ബഹുമാനപ്പെട്ട വൈദികർ ജോർജ് എള്ക്കുന്നേലും ജോസ് മാടപ്പാട്ടും ചേർന്ന് ബെഞ്ചരിപ്പ് കർമങ്ങൾ നിർവഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദേവസ്യ മേച്ചേരിക്ക് ഷീറ്റ് നൽകി പയ്യാവൂർ അങ്ങാടി ബിൽഡിംഗ് ഓണർ അയൂബ് നവീകരിച്ച സ്ഥാപനത്തിലെ പ്രവർത്തനോത്ഘാടനവും നിർവഹിച്ചു.
മലയോരത്തെ കർഷകർക്കായി എന്നും നിലകൊള്ളുമെന്നും കർഷകർക്ക് പരമാവധി വില ലഭ്യമാക്കുമെന്നും അനീഷ് പറഞ്ഞു.
👍👍👍
ReplyDeletePost a Comment