*കരിയാത്തുപാറയിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു*
കൂരാച്ചുണ്ട്:
കരിയാത്തുംപാറയിൽ വിനോദ സഞ്ചാരത്തിന് എത്തിയ
തൂത്തുകുടി ഗവ.കോളേജ് രണ്ടാം വർഷഎംബിബിസ് വിദ്യാർത്ഥി പാലാ സ്വദേശി
ജോർജ് ജോസഫ് (20) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Post a Comment