അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പിതാവിന്റെയും നിർദ്ദേശശപ്രകാരം
ഉരുൾപൊട്ടിയ വിലങ്ങാട്ട് കോം ട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ.ഹോസ്പിറ്റലിൻ്റെയും കേരള ഒപ്താൽമിക് അസോസിയേഷന്റെയും നേതൃത്വത്തിൽ 2 ദിവസങ്ങളിലായി നടത്തിവന്ന മെഗാ നേത്ര പരിശോധന ക്യാമ്പ് സമാപിച്ചു.ക്യാമ്പ് നാദാപുരം MLA EK വിജയൻ ഉൽഘടനം ചെയ്തു വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് p സുരയ്യ ടീച്ചർ ആദ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് സെൽമ രാജു, വിലങ്ങാട് st ജോർജ് ഫോറോനാ ചർച്ച് വികാരി ഫാദർ വിൽസൺ മുട്ടത്തുകുന്നേൽ ,വാർഡ് മെമ്പർ ജാൻസി കൊടിമരത്തും മുട്ടിൽ , dr ശ്രീനി, തലശ്ശേരി പ്രെസ്സ്ഫോറം പ്രസിഡന്റ് നവാസ് മേത്തർ,NK മുത്തലിബ്,PA ആന്റണി, ചാമേരി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു,.ക്യാമ്പ് ബിപിൻ തോമസ് , ഷെബി സെബാസ്റ്റ്യൻ എന്നിവർ കോഡിനേറ്റ് ചെയ്തു.2ദിവസങ്ങളായി നടന്ന ക്യാമ്പിൽ 523പേർ പങ്കെടുത്തു ക്യാമ്പിൽ പങ്കെടുത്തവർക്ക് കണ്ണട, കൺസൽട്ടെഷൻ ഫീസ്, ഓപ്പറേഷൻ എന്നിവ സൗജന്യമായി ഒരുവർഷത്തേക്ക് ലഭിക്കും.
Post a Comment