കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ. സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള മാലിന്യ പരിപാലനവും പരിസ്ഥിതിയൂമായി ബന്ധപ്പെട്ട ക്വിസ് മത്സരം,
ജൈവ, അജൈവ , ആപൽക്കര മാലിന്യങ്ങൾ വിവിധ ബിന്നുകളിൽ നിക്ഷേപിക്കുന്നതിന്റെ കുട്ടികളുടെ തന്നെ ' ഡെമോ "
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ക്യാരി ബാഗ് കൊണ്ട് കുട്ടികൾ തന്നെ ,, പ്ലാസ്റ്റിക് റോപ്പ് ' ഉണ്ടാക്കൽ
കുട്ടികളുടെ ഭക്ഷണശാലയിൽ കുട്ടികൾ തന്നെ സ്റ്റിക്കർ പതിക്കൽ
എന്നിവ പരിപാടിയിലെ മുഖ്യ ഇനങ്ങൾ ആയിരുന്നു.
ശുചിത്വ മിഷൻ ജില്ലാ കോ കോർഡിനേറ്റർ ശ്രീ സുനിൽകുമാർ , KSWMP ഡെപ്യൂട്ടി കോ ഓർഡിനേസ്റ്റർ KS ഷിന്റ, സോഷ്യൽ & കമ്മ്യൂണിക്കേഷൻ Expert E വിനോദ്കുമാർ, മോണിറ്ററിങ് expert KT ജിജു എൻവിറോണമെന്റ് expert P ധനേഷ്, RGSA കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് expert നിതിൻ, RGSA കോ ഓർഡിനേറ്റർമാരായ കിഷോർ ലാൽ , ഷാന, ജെസിൻ സ്കൂൾ അധ്യാപകരായ നാസർ മാസ്റ്റർ, രഹന ടീച്ചർ എന്നിവർ സംസാരിച്ചു
Post a Comment