ആരതിക്ക് ഒന്നാം റാങ്കും 35 ല ക്ഷം സ്കോളർഷിപ്പും - നമ്മടെ തളിപ്പറമ്പുകാരി അടിപൊളി ആണുട്ടോ




ത​ളി​പ്പ​റ​മ്പ്: പോ​ണ്ടി​ച്ചേരി ​കേ​ന്ദ്ര സ​ർ​ല​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ് സി ​കെ​മി​സ്ട്രി യി​ൽ ഒ​ന്നാം റാ​ങ്കും 35 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ സ്കോ​ള​ർ​ഷി​പ്പും സ്വ​ന്ത​മാ​ക്കി കാ​ഞ്ഞി​ര​ങ്ങാ​ട് സ്വ​ദേ​ശി​നി ആ​ര​തി​ദാ​സ്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ന​ൽ​കു​ന്ന ഇ​റാ​ഷ്മ​സ് മു​ൺ​ഡ​സ് സ്കോ​ള​ർ​ഷി​പ്പിനാ​ണ് ആ​ര​തി​ദാ​സ് അ​ർ​ഹ​യാ​യ​ത്.

തി​യ​റ​റ്റി​ക്ക​ൽ കെ​മി​സ്ട്രി ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ മോ​ഡ​ലിം​ഗി​ൽ ജോ​യി​ന്‍റ് മാ​സ്റ്റേ​ഴ്സ് ചെ​യ്യു​ന്ന​തി​നാ​ണ് സ്കോ​ള​ർ​ഷി​പ്പ്. നാ​ല് സെ​മ​സ്റ്റ​റു​ള്ള കോ​ഴ്സി​ൽ ആ​ദ്യ ര​ണ്ട് സെ​മ​സ്റ്റ​ർ നെ​ത​ർ​ല​ൻ​ഡ്സി​ലു​ള്ള ഗ്രോ​ണി​ങ്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ൾ മ​റ്റ് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലും ചെ​യ്യാം. കാ​ഞ്ഞി​ര​ങ്ങാ​ട് ഇ​ൻ​ഡോ​ർ പാ​ർ​ക്ക് ഉ​ട​മ കെ.​വി. ര​ത്ന​ദാ​സ് - സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Post a Comment

Previous Post Next Post