കരിക്കോട്ടക്കരി സെൻറ്. തോമസ് ഇടവകയിലെ സാന്തോം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.

 

കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെൻറ്. തോമസ് ഇടവകയിലെ സാന്തോം ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.

തലശ്ശേരി അതിരൂപത പ്രഥമ ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം പിതാവ് വെഞ്ചെരിപ്പു കർമ്മം നടത്തി. സെൻറ്. തോമസ് പള്ളി വികാരിയും രക്ഷാധികാരിയുമായ റവ.ഫാ. ആൻറണി പുന്നൂര്, സഹരക്ഷാധികാരി റവ.ഫാ. റൂബിൽ മാർട്ടിൻ കുര്യൻ മാമ്പുഴക്കൽ, പഞ്ചായത്ത് മെമ്പർമാരായ ശ്രീ.ജോസഫ് വട്ടുകുളത്ത്, ശ്രീ. സിബി വാഴക്കാലാ, സാന്തോം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ശ്രീ. ജെയ്സൺ ചേരുംതടത്തിൽ, വൈസ് പ്രസിഡൻറ് ശ്രീമതി. മേഴ്സി അറയ്ക്കൽ, സെക്രട്ടറി ശ്രീ. ബിനോയി പാമ്പയ്ക്കൽ, ജോയിൻറ് സെക്രട്ടറി ശ്രീമതി. ബീന വാഴകാട്ട്, ട്രഷറർ ശ്രീ. ജോസഫ് ഞാമത്തോലിൽ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ദൈവാലയ ട്രസ്റ്റിമാർ, റവ. സിസ്റ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു. 

 _ആംബുലൻസ് സർവീസ് ഫോൺ നമ്പർ :_ *8921 600108*

Post a Comment

Previous Post Next Post