ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്. പയ്യന്നൂർ ഫാമിലി വെൽനസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 20ാം ബാച്ച് ബേസിക് കൗൺസിലിംഗ് കോഴ്സിൻ്റെ ക്ലാസ്സുകൾ ആഗസ്റ്റ് 28 ന് ആരംഭിക്കുന്നു.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) യുടെ റെഗുലർ കോഴ്സുകൾക്ക് അംഗീകാരമുള്ള ഫാമിലി അപ്പോസ്റ്റൊലേറ്റ് ട്രെയിനിംഗ് ആൻ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (FATRI) സർട്ടിഫിക്കറ്റ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് റെജിസ്റ്റർ ചെയ്ത് കോഴ്സിൽ പങ്കെടുക്കേണ്ടതാണ്. മന:ശാസ്ത്രത്തിന്റെ വിവിധമേഖലകളിലും , കൗൺസിലിംഗ് സൈക്കോതെറാപ്പി തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകുന്നു.
150 മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കുന്ന ഈ കോഴ്സ് രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ച ഒഴികെയുള്ള പൊതു അവധി ദിവസങ്ങളിലുമാണ് നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വിലാസത്തിൽ ബന്ധപ്പെടുക.
ഡയറക്ടർ, ഫാമിലി വെൽനസ് സെൻ്റർ, കണ്ടോത്ത് പി.ഒ. പയ്യന്നൂർ
ഫോൺ 04985 205757, 9446545757.
Post a Comment