നമ്മൾക്ക് നിസാരമെന്ന് തോന്നുന്ന ചെറിയ പിഴവുകൾക്ക് പലപ്പോഴും കനത്ത വില നൽകേണ്ടി വരും!
നടപ്പാത ഇല്ലാത്ത സ്ഥലങ്ങളിൽ റോഡിൻ്റെ വലതു വശത്തുകൂടി മാത്രമെ നടക്കാവൂ എന്ന കാര്യം പൊതുവെ എല്ലാവരും മനസ്സിലാക്കി വരുന്നു എന്നത് നല്ല കാര്യമാണ്.
എന്നാൽ ചെറിയ കുട്ടികളുമായി നടക്കുമ്പോൾ കുട്ടികൾ റോഡരികിൽ വരാത്ത രീതിയിൽ നമ്മുടെ വലത് കൈ കൊണ്ട് കുട്ടിയുടെ ഇടതു കൈ പിടിച്ച് വേണം നടക്കാൻ.
മാത്രമല്ല കുട്ടിയുടെ കൈ നമ്മൾ പിടിക്കണം.കുട്ടികൾ നമ്മുടെ കൈ പിടിച്ച് നടക്കാൻ വിടരുത്.
Post a Comment